Flash News
Archive

Tag: road development

240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം

ഭരണാനുമതി ലഭ്യമായതും സാങ്കേതിക അനുമതി നൽകാത്തതുമായ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 50 കോടിയോളം രൂപയുടെ ഗ്രാമീണ റോഡ് പദ്ധതികളാണിത്. സർക്കാർ നേരിട്ട് ഫണ്ടു നൽകുന്നതിനാൽ പഞ്ചായത്തുകളുടെ പദ്ധതിയിൽ നിന്നും ഈ റോഡുകളുടെ നിർമ്മാണം ഒഴിവാക്കിയിരുന്നു. ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ്…