Archive

Tag: Routemap

‘റൂട്ട്മാപ്പി’ലെ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വൈക്കം വിജയലക്ഷ്മിയുടെ മടങ്ങിവരവ്

‘കാറ്റേ കാറ്റേ നീ പൂക്കമരത്തില്…’ എന്ന സുന്ദര ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഉള്‍ക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയലക്ഷമി പാടിയ ഗാനങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കുറച്ച് കാലങ്ങളായി മലയാള സിനിമയില്‍ ആ മനോഹര ശബ്ദം കേള്‍ക്കാറില്ലായിരുന്നു. ‘റൂട്ട്മാപ്പ്’ എന്ന പുതിയ ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വീണ്ടും…