Flash News
Archive

Tag: Royal carriage

തീപ്പെട്ടി കൊള്ളി കൊണ്ട് ഒരു മിനിയേച്ചർ രഥം

ഒഡീഷയിലെ ഖുർദ ജില്ലയിലെ ജട്ണി ഗ്രാമത്തിൽ ഉള്ള ലേശ്വർ റാവു ഒരു മിനിയേച്ചർ ആർടിസ്റ്റ് ആണ്. ജൂൺ 21ന് യോഗ ദിനത്തോട് അനുബന്ധിച്ച് ലേശ്വർ പെൻസിൽ മുനയിൽ ഉണ്ടാക്കിയ യോഗ ശില്പം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു മിനിയേച്ചർ ശില്പവുമായാണ് ഇപ്പോൾ ലേശ്വർ എത്തിയിരിക്കുന്നത്. ഒരു കുഞ്ഞു രഥം ഉണ്ടാക്കിയാണ് ഇത്തവണ…