Flash News
Archive

Tag: RRR

‘ആര്‍ആര്‍ആര്‍’ മേക്കിങ് വീഡിയോ പുറത്ത്

ദൃശ്യമികവില്‍ അതിശയിപ്പിക്കുകയാണ് ഇപ്പോള്‍ ‘ആര്‍ആര്‍ആര്‍’ മേക്കിങ്ങ് വീഡിയോ. എസ്.എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തകര്‍പ്പന്‍ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ എല്ലാം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മേക്കിങ്ങ് വീഡിയോ പ്രേക്ഷക പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുന്നു. ചരിത്രം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം…

ട്വിറ്ററിലൂടെ ഡൽഹി വിമാനത്താവളത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് രാജമൗലി

തെലുങ്ക് ചലച്ചിത്ര മേഖലയിലെ ബ്രഹ്മാണ്ഡ സിനിമ സംവിധായകനാണ് ആര്‍.എസ്. രാജമൗലി. ഇപ്പോൾ ബഹുഭാഷകളിലായി നിർമ്മിക്കുന്ന ‘ആർ.ആർ.ആർ’ എന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം. ഇപ്പോൾ കുറച്ച് ദിവസങ്ങൾ മുൻപേയുള്ള അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റാണ് ചർച്ചയാകുന്നത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിൽ ഉള്ള അന്താരാഷ്ട്ര…

സിനിമ പ്രേമികള്‍ക്ക് ഇത് സന്തോഷ വാര്‍ത്ത ; RRRന്റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചു

ഡിവിവി എന്റർടേൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ നിർമ്മിച്ച് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് ആർ.ആർ.ആർ. തെലുങ്ക് ഭാഷയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ വിജയം നേടിയ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ധീര,…

രാജമൗലി ചിത്രത്തില്‍ ആലിയ ഭട്ടിന്റെ പ്രതിഫലം അറിയാമോ?

രാജമൗലിയുടെ ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ബിഗ് ബജറ്റിലാകുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം) എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിന് പ്രമുഖ നടിക്ക് കൊടുക്കേണ്ടി വരുന്ന പ്രതിഫലമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. നടിയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്….