Flash News
Archive

Tag: rsp

ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ ‌കര്‍ശന നടപടി; എല്ലാ പ്രശ്നവും പരിഹരിക്കും; കെ സുധാകരന്‍

ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ ‌കര്‍ശന നടപടി ഉണ്ടാകുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയെന്ന് ആര്‍എസ്പി പ്രതികരിച്ചു. ഉ ആർഎസ്പിയുമായി എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ചിന്തിച്ചവർക്കെതിരെ പോലും…

കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം; ആർ.എസ്.പി

കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ആർ.എസ്.പി. കോൺഗ്രസിലെ തർക്കങ്ങൾ മൂലംമവലിയ അവമതിപ്പുണ്ടായി. ആർ എസ് പിയുടെ ആശങ്ക കോൺഗ്രസ് ഗൗരവത്തോടെ എടുത്തു എന്നും പാർട്ടി നേതാക്കളായ ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും പറഞ്ഞു. ആർഎസ്പി യുഡിഎഫിന്റെ ഭാ​ഗമാണെന്നും ഇപ്പോൾ മുന്നണിയെ ശിഥിലമാക്കിയാൽ അത് വഞ്ചനാപരമാണ്. മത്സരിച്ച 5 മണ്ഡലങ്ങളിൽ ആറ്റിങ്ങലും കൈപ്പമംഗലവും…

ആർ എസ് പി ഇടഞ്ഞു; യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും, മുന്നണി വിടാനും ആലോചന

സംസ്ഥാനനേതൃമാറ്റവും ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമടക്കം കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികൾ യുഡിഎഫിലേക്കും. യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് യുഡിഎഫിനുള്ളിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് നേരത്തെ ആർഎസ്പി ആവശ്യപ്പെട്ടിരുന്നു.എന്നാൽ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫിന്റെ നേതൃത്വം. ഇതോടെ കഴിഞ്ഞ ദിവസം…