Flash News
Archive

Tag: rss

പോക്സോ കേസ്; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

പോക്സോ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പിടിയിലായി. കണ്ണൂർ വടക്കേ പൊയിലൂരിലെ വി പി വിഷ്ണുവാണ് അറസ്റ്റിലായത്. പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തൃപ്പങ്ങോട്ടൂരിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെയാണ് നിരന്തരമായി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന വിഷ്ണു കഴിഞ്ഞ ജൂൺ മാസം ആദ്യം വീട്ടിൽ നിന്നും…

മലബാര്‍ കലാപത്തെ കേരള സര്‍ക്കാര്‍ വെള്ളപൂശുന്നു; ആര്‍എസ്എസ് നേതാവ് റാം മാധവ്

സംസ്ഥാന സർക്കാർ മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്ന് ആര്‍എസ്എസ് നാഷണല്‍ എക്സിക്യുട്ടീവ് അംഗം റാം മാധവ് ആരോപിച്ചു. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ…

കുടിയേറ്റക്കാരായ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും തുല്യാവകാശം നൽകാൻ സി.എ.എയ്ക്ക് കഴിയില്ല; ആസാം മുഖ്യമന്ത്രി

സി.എ.എ ബില്ലുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ആസാം മുഖ്യമന്ത്രി രംഗത്തെത്തി. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലുമുള്ള നേതാക്കളിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ടവരെ കാണാനാവില്ലെന്നും അതിനാൽ തന്നെ ഈ രാഷ്ട്രങ്ങളെ മതേതര രാഷ്ട്രമായി കാണാനാവില്ലെന്നും ആസാം മുഖ്യമന്ത്രി പറഞ്ഞു. ആസാം തലസ്ഥാനത്ത് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ…

ആര്‍.എസ്.എസ് സംസ്ഥാന തല ഭാരവാഹികളുടെ വാര്‍ഷിക യോഗം മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ചു

ആര്‍.എസ്.എസിന്റെ സംസ്ഥാന തല ഭാരവാഹികളുടെ വാര്‍ഷിക യോഗം, “അഖിലേന്ത്യ പ്രാന്ത് പ്രചാരക് ബൈഠക്ക്” മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ചു. ജൂണ്‍ 9 മുതല്‍ 12വരെയാണ് വിവിധ തലത്തിലുള്ള സമ്മേളനങ്ങളായി ബൈഠക്ക് നടത്തുന്നത്. എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ നടക്കാറുള്ള ബൈഡക്ക് കഴിഞ്ഞ വര്‍ഷം ചിത്രകൂടില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം നടത്താന്‍ സാധിച്ചിരുന്നില്ല. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍…

ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ല; ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്

ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളില്‍ നിന്ന് രക്ഷപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണെന്നും ഇന്ത്യ ഒരു ജനാധിപത്യ…