Flash News
Archive

Tag: Rukminiamma

വരകൾ കൊണ്ട് ‘അമ്മാ’യിയമ്മയ്ക്ക് സ്നേഹസമ്മാനം ഒരുക്കി മരുമകൾ

കല്ല്യാണം കഴിഞ്ഞാൽ കഴിവുകളൊക്കെ കുഴിച്ചുമൂടി അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങണമെന്ന് പറയുന്ന അമ്മായിയമ്മമാരൊക്കെ രുഗ്മിണിയമ്മയെ കണ്ടുപഠിക്കണം. അമ്മായിയമ്മയെ അമ്മയാക്കുന്ന രഹസ്യം എന്തെന്ന് അരുണിമയോടും ചോദിച്ചറിയണം. സ്വര്‍ണ്ണത്തിന്റെ പേരിലുള്ള പ്രശ്നങ്ങളാൽ കുടുംബങ്ങൾ ചിന്നിചിതറുന്ന കാലത്താണ് അരുണിമയും രു​ഗ്മിണിയമ്മയും പുഞ്ചിരിയാൽ പരസ്പരം ചേർത്തുപിടിച്ച് മാത്യകയാകുന്നത്. പ്രകൃതിയും പൂക്കളും കൊണ്ട് ക്യാൻവാസ് നിറച്ചിരുന്ന അരുണിമ ലോക്ക്ഡൗൺ കാലത്താണ് അമ്മയെ ക്യാൻവാസിലേക്ക് പകർത്തിയത്….