Archive

Tag: russian army

അഫ്ഗാനിലെ താലിബാന്‍ ഭീഷിണിക്കിടെ അതിര്‍ത്തിയില്‍ റഷ്യയുടെ സൈനികാഭ്യാസം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണിക്കിടെ ഉസ്ബക്കിസ്ഥാനിലെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ – ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 1500 ഓളം സൈനികര്‍ പങ്കെടുക്കും. ഉസ്ബക്കിസ്ഥാനിലെ സൈനികാഭ്യാസത്തിനു ശേഷം തജാക്കിസ്ഥാനിലും ഇരു സേനകളും സൈനികാഭ്യാസം നടത്തുന്നുണ്ട്. ആഗസ്ത് 5ന് തജാക്കിസ്ഥാനില്‍ ആരംഭിക്കുന്ന സൈനികാഭ്യാസത്തില്‍ റഷ്യയുടെയും ഉസ്ബക്കിസ്ഥാന്റെയും സൈനികര്‍ പങ്കെടുക്കും. യു.എസ് സൈനിക…