Flash News
Archive

Tag: russian diplomats

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗാനിയേക്കാൾ താലിബാന്റെ കീഴിൽ മികച്ചതെന്ന് റഷ്യ

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ കീഴിലുള്ളതിനേക്കാൾ മികച്ച രീതിയിൽ താലിബാന്റെ നിയന്ത്രണത്തിലുള്ള ആദ്യ ദിവസം പ്രവർത്തിച്ചതായി അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി സിർനോവ് അഭിപ്രായപ്പെട്ടു. താലിബാൻ ഞായറാഴ്ച കാബൂളിൽ പ്രവേശിച്ച് പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഭീകരസംഘം അഫ്ഗാൻ തലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം, പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത്…

സെപ്റ്റംബർ 3-നകം 24 റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി യു.എസ്

വിസാ കാലാവധി തീരുന്നഷാഹചര്യത്തിൽ സെപ്റ്റംബർ 3 നകം യുഎസ് വിടണമെന്ന് 24 റഷ്യൻ നയതന്ത്രജ്ഞരോട് വാഷിംഗ്ടൺ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസിലെ റഷ്യൻ അംബാസഡർ ഞായറാഴ്ച അറിയിച്ചു. വാഷിംഗ്ടൺ വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കിയതിനാൽ മിക്കവാറും എല്ലാ നയതന്ത്രജ്ഞരും യുഎസ് വിടേണ്ട സാഹചര്യമാണെന്ന് റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവിനെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ദി…