Flash News
Archive

Tag: russian filight missing

28 യാത്രക്കാരുമായി റഷ്യൻ യാത്രാ വിമാനം കാണാതായി

കിഴക്കൻ റഷ്യയിൽ 22 യാത്രക്കാരും ആറ് ജീവനക്കാരുമായി സഞ്ചരിച്ച യാത്രാ വിമാനം കാണാതായി. എഎൻ-26 മോഡൽ ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായതായി സ്ഥിരീകരിച്ചിരിക്കുന്നത്. എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധം നഷ്‌ടമായി. ലാന്റിംഗിന് ശ്രെമിക്കുന്നതിനിടെ ആണ് ബന്ധം നഷ്‌ടമായത്. കിഴക്കൻ റഷ്യയിലെ കംചത്‌ക ഉപദ്വീപിലാണ് സംഭവം. റഷ്യൻ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്. ഫിലിപ്പൈൻസിൽ സൈനിക…