Flash News
Archive

Tag: S S Rajamouli

‘ആര്‍ആര്‍ആര്‍’ മേക്കിങ് വീഡിയോ പുറത്ത്

ദൃശ്യമികവില്‍ അതിശയിപ്പിക്കുകയാണ് ഇപ്പോള്‍ ‘ആര്‍ആര്‍ആര്‍’ മേക്കിങ്ങ് വീഡിയോ. എസ്.എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തകര്‍പ്പന്‍ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ എല്ലാം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മേക്കിങ്ങ് വീഡിയോ പ്രേക്ഷക പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുന്നു. ചരിത്രം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം…

സിനിമ പ്രേമികള്‍ക്ക് ഇത് സന്തോഷ വാര്‍ത്ത ; RRRന്റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചു

ഡിവിവി എന്റർടേൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ നിർമ്മിച്ച് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് ആർ.ആർ.ആർ. തെലുങ്ക് ഭാഷയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ വിജയം നേടിയ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ധീര,…