Flash News
Archive

Tag: Safwan

കാസർഗോഡിൽ നിന്നും കന്യാകുമാരിയിലേക്ക് ഒരു കാൽനട യാത്ര ; ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സഫ്‌വാനും സഹദും

കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേമുനമ്പായ കന്യാകുമാരിയിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ ഒരുങ്ങി മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സഫ്‌വാനും സഹദും. കേരളത്തിലെ എല്ലാ ജില്ലകളുടെയും ആത്മാവിനെ തൊട്ടറിഞ്ഞ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടുള്ള യാത്രയാണ് ഈ 20 വയസ്സുകാർ ലക്ഷ്യമിടുന്നത്. കാസർഗോഡിൽ നിന്നും ആഗസ്റ്റ് ഒന്നിന് യാത്ര തിരിച്ച ഇവർ ആറാം തീയതി…