Flash News
Archive

Tag: Sai Kumar

ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടില്‍ എത്തിക്കാന്‍ ദാവൂദിന്റെ സഹായം തേടിയെന്ന് സിദ്ദിഖ് ; അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍

ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടില്‍ എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദിഖ് തുറന്നു പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക്…