Flash News
Archive

Tag: Sai Pallavi

താത്തയുടെ 85-ാം പിറന്നാള്‍ ആഘോഷിച്ച് സായി പല്ലവി ; ചിത്രങ്ങള്‍ വൈറല്‍

നടി സായി പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മുത്തച്ഛന്റെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. പത്ത് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രങ്ങള്‍ ഇതുവരെ നേടിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളും ചിത്രങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തു കഴിഞ്ഞു. നടി ‘താത്തയ്ക്ക് 85-ാം പിറന്നാള്‍’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമുള്ള ഈ മനോഹര ചിത്രങ്ങള്‍ക്ക് സായി പല്ലവി ‘വേരുകള്‍’…

റൗഡി ബേബി ജോഡി വീണ്ടും ; പ്രഖ്യാപനവുമായി ധനുഷ്

മാരി 2ല്‍ ധനുഷും സായി പല്ലവിയും ചേര്‍ന്ന് ഹിറ്റാക്കിയ ഗാനമാണ് റൗഡി ബേബി. ചിത്രീകരണവും നൃത്തവും വരികളും കൊണ്ട് ഏറെ ശ്രദ്ധേയമായ ഗാനം സിനിമയെക്കാള്‍ കൂടുതല്‍ ഹിറ്റാവുകയും ചെയ്തു. യുട്യൂബില്‍ 100 കോടിയില്‍പ്പരം ആളുകളാണ് ആ ഗാനം കണ്ടത്. ഇതാദ്യമായാണ് ഒരു തമിഴ് ഗാനം ഇത്ര വലിയ നേട്ടം സ്വന്തമാക്കിയതും. ഇപ്പോഴിതാ ആ ടീം ഒരിക്കല്‍…