Flash News
Archive

Tag: Saif Ali Khan

വേര്‍പിരിഞ്ഞിട്ടും മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇവരാണ്

ബോളിവുഡിനെ ഒന്നടങ്കം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന പ്രഖ്യാപനം. എന്നാല്‍ മകനു വേണ്ടി തങ്ങള്‍ ഒന്നിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങളുടെ വേര്‍പിരിയലുകളും ഒത്തുചേരലുകളും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ വേര്‍പിരിഞ്ഞതിനു ശേഷം മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങളെ നമുക്ക് പരിചയപ്പെടാം. സെയ്ഫ് അലി…

സെയ്ഫിന്റെ ‘ഭൂത് പൊലീസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കരീന കപൂര്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ‘ഭൂത് പൊലീസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സെയ്ഫിന്റെ കിടിലന്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. പോസ്റ്ററില്‍ സെയ്ഫിന്റെ കഥാപാത്രം കൈയില്‍ ഒരു അധികാര ദണ്ഡ് പിടിച്ചിരിക്കുന്നതായി കാണാം. ലെദര്‍ ജാക്കറ്റും കറുപ്പ് നിറത്തിലുള്ള ഷര്‍ട്ടും…