Flash News
Archive

Tag: saji cheriyan

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും; മന്ത്രി സജി ചെറിയാൻ

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് അസാധാരണസാഹചര്യം മുൻനിർത്തിയാണ് സർക്കാർ…

തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും; ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജില്ലയിൽ ഏറ്റവും കൂടുതൽ തീരമുള്ള അമ്പലപ്പുഴ മണ്ഡലത്തിലെ മത്സ്യമേഖലയുടെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യുമെന്നു പറഞ്ഞ മന്ത്രി മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും. സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖല കഴിഞ്ഞാൽ ഏറ്റവുമധികം തുക…