Flash News
Archive

Tag: Sakhav

വൈറല്‍ ഗായിക ആര്യ ദയാലിന്റെ പാട്ട് ഇനി സിനിമയിലും

സഖാവ് എന്ന കവിത മനോഹരമായി ചൊല്ലി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയതാണ് ആര്യ ദയാല്‍. പിന്നീട് നിരവധി ഗാനങ്ങള്‍ ആലപിച്ചുകൊണ്ടും സൈബര്‍ ഇടങ്ങളില്‍ ആര്യ ദയാല്‍ വൈറലായി. കര്‍ണ്ണാടിക് വെസ്റ്റേണ്‍ ഫ്യൂഷന്‍ ഗാനങ്ങളൊരുക്കിയും ആര്യ ദയാല്‍ ശ്രദ്ധ നേടി. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ആര്യ ദയാല്‍. ജോജു ജോര്‍ജ് നായകനായെത്തുന്ന മധുരം എന്ന…