Flash News
Archive

Tag: Salman Khan

സല്‍മാന്‍ ഖാന്റെ ഈ സ്വഭാവം ഏറെ ഇഷ്മാണ് : പൂജ ഹെഗ്‌ഡെ

വിവാദങ്ങളുടെ തോഴനാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്ലുവിന്റെ സ്വഭാവത്തെ വാഴ്ത്തി അധികം നടിമാര്‍ രംഗത്ത് വരാതിരിക്കുമ്പോഴാണ് യുവനടി പൂജ ഹെഗ്‌ഡെ നടനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ വളരെ സുതാര്യമാണെന്നാണ് പൂജയുടെ അഭിപ്രായം. ‘ഭായ്ജാന്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ നടി. മുന്‍പ് ‘കഭി ഈദ്…

മാസ്റ്ററിന്റെ ഹിന്ദി പതിപ്പിൽ സൽമാൻ ഖാൻ നായകന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രമാണ് മാസ്റ്റര്‍. വൻ വിജയം കരസ്തമാക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഹിന്ദിയിലേക്ക് പരിഭാഷപെടുത്താൻ ഒരുങ്ങുകയാണ് ഇപ്പോള്‍. ഹിന്ദി മാസ്റ്ററില്‍ നായകനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് നടൻ സൽമാൻ ഖാൻ ആണ്. എൻഡെമോൾ ഷൈൻ ഇന്ത്യയും മുറാദ് ഖേതാനിയും ചേർന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ചിത്രം…