Flash News
Archive

Tag: Samantha

പണ്ടത്തെ സമാന്തയിൽ നിന്ന് ഇന്ന് വരെയുള്ള ദൂരം

മോഡലിങ്ങിലൂടെ അഭിനയരം​ഗത്ത് എത്തിയ താരമാണ് സമാന്ത. തുടക്ക സമയങ്ങളിൽ പരസ്യ ചിത്രങ്ങളിലായിരുന്നു താരം അഭിനയിച്ചിരുന്നത്. പിന്നിട് സെക്കന്റ് ഹീറോയിനായി സിനിമയിലെത്തിയതോടെ സമാന്ത വളർന്നു. ഇന്നിതാ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം, അക്കിനേനി കുടുംബത്തിന്റെ മരുമകളും. വെബ് സീരീസിലൂടെ‍യും തന്റെ കഴിവ് തെളിയിച്ച താരം ഗ്ലാമർ റോളുകള്‍ വിട്ട്…

‘2017 മുതല്‍ ഞാന്‍ ഗര്‍ഭിണി ആണ്‌. ആ കുഞ്ഞ് ഇതുവരെ പുറത്തു വന്നിട്ടില്ല’ : സമാന്ത അകിനേനി

തെന്നിന്ത്യയുടെ പ്രിയ നടിയാണ് സമാന്ത അകിനേനി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ ചോദിച്ചത്. ‘ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെ’ന്നാണ്  താരം പറഞ്ഞത്. 2017ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും…