Flash News
Archive

Tag: sameer banerjii

ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടി ഇന്ത്യന്‍ വംശജന്‍ സമീര്‍ ബാനര്‍ജി

ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. ഫൈനലില്‍ അമേരിക്കന്‍ താരം തന്നെയായ വിക്ടര്‍ ലിലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സമീറിന്റെ കിരീട നേട്ടം. സ്‌കോര്‍: 7-5, 6-3. വെറും രണ്ട് ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ മാത്രം പങ്കെടുത്താണ് ന്യൂജേഴ്‌സിക്കാരന്റെ ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ്…