Flash News
Archive

Tag: Samosa scene

ആ സമൂസയും ഉപ്പിലിട്ട പച്ചമുളകും പെര്‍ഫക്റ്റ് കോമ്പിനേഷന്‍ ആയിരുന്നു : നീരജ് മാധവ്

നീരജ് മാധവ് മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ്. താരം ‘ഫാമിലി മാനി’ന്റെ വന്‍ വിജയത്തോടെ ബോളിവുഡിലേക്ക് ചുവടുമാറുകയാണ്. നീരജ് അവസാനമായി പ്രേക്ഷകരുടെ അരികിലേക്ക് എത്തിയത് ‘ഫീല്‍സ് ലൈക്ക് ഇഷ്ക്’ എന്ന നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി ആന്തോളജി ചിത്രത്തിലൂടെയാണ്. താരം അഭിനയിച്ച ആന്തോളജിയുടെ ഭാഗമായ ‘ഇന്റര്‍വ്യൂ’ എന്ന ഹൃസ്വചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ‘ഫീല്‍സ് ലൈക്ക് ഇഷ്കി’ന്റെ…