Flash News
Archive

Tag: Samosa

സമോസയുടെ വിലയെ ചൊല്ലി തർക്കം ; പിന്നീട് ആത്മഹത്യ

ഇങ്ങനെയും നടക്കുന്നുണ്ടോ എന്ന് നമ്മെകൊണ്ട് ചിന്തിപ്പിക്കുന്ന ചില വാർത്തകളുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം നടന്നത്. സമൂസയ്ക്ക് വില കൂട്ടിയതിനെ തുടർന്നുള്ള തർക്കം അവസാനിച്ചത് ആത്മഹത്യയിലാണ്. മധ്യപ്രദേശിലെ അനുപൂർ ജില്ലയിലാണ് സംഭവം. റിപ്പോർട്ട് അനുസരിച്ച്, ഈ മാസം 22ന് അമർകാന്തക് പട്ടണത്തിലെ ബന്ദ ഗ്രാമത്തിലാണ് തർക്കം നടന്നത്. രണ്ട് പാക്കറ്റിന് 15 രൂപ എന്ന…