Flash News
Archive

Tag: Samyuktha Menon

മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ…

മോശം സന്ദേശം അയച്ച ആളുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് പ്രമുഖ നടി

സോഷ്യൽ മീഡിയയിലൂടെ അസഭ്യ സന്ദേശങ്ങൾ സ്ത്രീകൾക്ക് അയച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇത് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് നടിമാർക്കാണ്. ഇപ്പോൾ മിക്ക നടിമാരും ഇതിനെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ടു വരുന്നുമുണ്ട്. അത്തരത്തില്‍ ഒരു മോശം സന്ദേശത്തിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടി സംയുക്ത മേനോൻ. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഏവരുടെയും…