Flash News
Archive

Tag: Sanitizer

സാനിറ്റൈസറിന്റെയും മാസ്കിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ ‘ഹാരി പോട്ടറു’മായി മുംബൈ പൊലീസ്

ഹാരി പോട്ടർ പുസ്തകങ്ങളും സിനിമകളും വർഷങ്ങൾക്കു മുന്‍പ് പുറത്തിറങ്ങിയതാണ് എങ്കിലും ഇന്നും അത് ആരാധകരുടെ മനസ്സിലെ അത്ഭുതമായി നിലകൊള്ളുകയാണ്. ഹാരി പോട്ടർ സിനിമയിലെ ഉദാഹരണം ഉയർത്തിക്കാട്ടി മാസ്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഇപ്പോള്‍ മുംബൈ പൊലീസ്. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് സമാന തരത്തിലുള്ള നിരവധി അവബോധ പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ളവരാണ് മുംബൈ പൊലീസ്….