Flash News
Archive

Tag: sanjjanaa-galrani-ragini-dwivedi

സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും കൂട്ടരും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തൽ

പ്രശസ്ത നടികളായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്ററല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി (സിഎസ്എഫ്എല്‍) സ്ഥീരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു….