Flash News
Archive

Tag: santhesh jingan

സന്തേഷ് ജിംഗന് പരിക്ക്: ക്രൊയേഷ്യൻ ക്ലബ്ബിലുള്ള അരങ്ങേറ്റം വൈകും

ക്രൊയേഷ്യന്‍ ഫുട്ബോള്‍ ലീഗില്‍ ഇന്ത്യന്‍ താരം സന്തേഷ് ജിംഗന്റെ അരങ്ങേറ്റം വൈകും. എച്ച്.എന്‍.കെ സിബെനിക്ക് ടീമിന്റെ ആദ്യ പരിശീലന വേളയില്‍ കാലിന് പരിക്കേറ്റതാണ് താരത്തിന്റെ അരങ്ങേറ്റം വൈകാൻ കാരണം. മൂന്ന് ദിവസം മുമ്പാണ് എച്ച്.എന്‍.കെ സിബെനിക്കുമായുള്ള ജിംഗന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയായത്. റിജിക്കെ എഫ്സിക്കെതിരായ മത്സരത്തില്‍ ജിംഗന് അരങ്ങേറ്റം കുറിക്കാമെന്നായിരുന്നു കണക്ക്കൂട്ടിയിരുന്നത്. ജിംഗാന് പരിക്കേറ്റ കാര്യം…