Flash News
Archive

Tag: Santhoshathinte Onnaam Rahasyam

റിമ കല്ലിങ്കല്‍ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു ; റിലീസ് കേവ് ഒടിടിയില്‍

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത്, ഷിജോ കെ ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു. റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കേവ് എന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നത് തന്നെ ആണെങ്കിലും, മേക്കിങ്ങിന്റെ കാര്യത്തില്‍…