Flash News
Archive

Tag: Sanusha Santhosh

‘നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്’ ; പ്രതികരണവുമായി സനുഷ

വിഷാദത്തെ കുറിച്ച് സമൂഹത്തോട് തുറന്നു സംസാരിക്കാൻ പലരും മടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ദീപിക പദുക്കോൺ, സനുഷ തുടങ്ങിയവർ തങ്ങളുടെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. വിഷാദത്തെ കുറിച്ച് സമൂഹത്തോട് തുറന്നു പറഞ്ഞ നടിയാണ് സനുഷ സന്തോഷ്. ഇപ്പോഴിതാ തന്റെ വിഷാദവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ‘എന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമായതെന്ന് പലരും പറയുന്നുണ്ട്. അക്കൂട്ടർ…