Flash News
Archive

Tag: Saras

സാറയ്ക്ക് ലൊക്കേഷനില്‍ കിടന്ന് ഉരുണ്ട് കഷ്ടപ്പെടുന്ന ഭര്‍ത്താവുണ്ട്, ഉദയന്റെ ഭാര്യയെ ജോലിക്കിടയില്‍ കാണുന്നതേ ഇല്ല ; കുറിപ്പ് വൈറലാകുന്നു

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. വിവാഹവും ഗര്‍ഭവും പെണ്ണിന്റെ തെരഞ്ഞെടുപ്പാണെന്ന് എടുത്തു പറയുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ റസീന റാസ് ‘സാറാസി’നെയും മോഹന്‍ലാല്‍ ചിത്രമായ ‘ഉദയനാണ് താരത്തി’നെയും താരതമ്യം ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്‌. റസീന റാസിന്റെ കുറിപ്പ് ഇങ്ങനെ…

കുട്ടികളെ വളര്‍ത്താന്‍ ഇഷ്ടമില്ലാത്ത സാറ ; ആ ത്രെഡിന് പിന്നില്‍ മറ്റൊരു സിനിമാ രംഗം

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഏറ്റവും പുതിയതായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘സാറാസ്’. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുന്നുണ്ട് ചിത്രം. കുട്ടികളെ വളര്‍ത്താന്‍ ഇഷ്ടമല്ലാത്ത പെണ്‍കുട്ടിയാണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച സാറ…

‘സാറാസി’ന്റെ മേക്കിങ്ങ് വിഡിയോ റിലീസ് ചെയ്ത് ജൂഡ് ആന്റണി

ജൂലായ് അഞ്ചിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ജൂഡ് ആന്റണിയുടെ പുതിയ ചിത്രമാണ് ‘സാറാസ്’. അന്ന ബെന്നും സണ്ണിവെയ്നും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന ചില സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ജൂഡ് ആന്റണി തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ…

‘സാറാസി’ല്‍ മല്ലികയെ കൂട്ടാന്‍ വന്നത് പൃഥ്വിരാജ് ആണോ ; സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

‘സാറാസ്’ സിനിമയില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ടോ…? സിനിമ കണ്ട ശേഷം പലരും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ മല്ലിക സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൂട്ടാനായി ഒരു കാര്‍ എത്തുന്നുണ്ട്. ആ കാറിലെ ഡ്രൈവറെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പൃഥിരാജ് ആണെന്ന് തോന്നും. എന്നാല്‍ സത്യത്തില്‍ അത്…

സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ‘സാറാസി’ ന്റെ ട്രെയിലർ പുറത്തിറങ്ങി

അന്ന ബെന്നിനെയും സണ്ണി വെയിനിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജനപ്രിയ സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് സാറാസ്. സിനിമയുടെ ട്രെയിലർ കുറച്ചു മണിക്കൂറുകൾക്ക് മുന്നേ പുറത്തിറങ്ങി. സിനിമ സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ‘സാറാസ്’ പറയുന്നത്. ജൂലൈ അഞ്ചിന് ആമസോൺ പ്രൈംമിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്. ബെന്നി പി നായരമ്പലം,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ,…

ഇതാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ സിനിമാ ഗാനം

മലയാളികളുടെ പ്രിയ താരദമ്പതികള്‍ ചേര്‍ന്ന് പാടിയ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നടനായും സംവിധായകനായും ഗായകനായും കൈയടി നേടുന്ന വിനീത് ശ്രീനുവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘സാറാസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനീതും ദിവ്യയും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പാടുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും ചലച്ചിത്രതാരവുമായ…