Flash News
Archive

Tag: saudi news

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസാ കാലാവധി നീട്ടി സൗദി

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടുമെന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ഫീസും ഈടാക്കാതെ തന്നെ വിസയുടെ കാലാവധി നീട്ടുമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്കിലൂടെ വിസയുടെ കാലാവധി നീട്ടാം. കൊവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള…

സൗദിയിൽ 1,247 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 11 മരണം

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,247 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,15,693 ആയി ഉയർന്നു. രോഗബാധിഹരായിരുന്ന 11 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 8,141 ആയി. രോഗബാധിതരായിരുന്ന 1,160 പേർ കൂടി സുഖം പ്രാപിച്ചത്തോടെ ആകെ 4,96,810 പേർ രോഗമുക്തി നേടി. രാജ്യത്ത് 1,383 പേർ ഗുരുതരാവസ്ഥയിൽ…

കുടിയേറ്റ, തൊഴിൽ നിയമ ലംഘനം; സൗദിയിൽ 19,812 പേർ അറസ്റ്റിൽ

സൗദിയിൽ താമസ കുടിയേറ്റ, തൊഴിൽ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 19,812 പേരെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ 24–30 തിയതിക്കിടയിൽ നടത്തിയ റെയ്ഡിലാണ് ഇരുപത്തിനായിരത്തിന് അടുത്ത് ആളുകൾ പിടിക്കപ്പെട്ടത്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും. നിയമലംഘകരിൽ 47% ഇത്യോപ്യ, 43% യെമൻ, 5% സോമാലിയ പൗരന്മാരാണ്. ശേഷിച്ച…