Flash News
Archive

Tag: SAUDI

സൗദിയിൽ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

സൗദിയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. സ്‍പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ശരിയാക്കി നല്‍കുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം…

പ്രവാസികൾക്ക് ആശ്വാസം; സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമ കാലാവധി നീട്ടി

സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമ കാലാവധി നീട്ടിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഇതിനു പ്രത്യേകിച്ചു നടപടിക്രമങ്ങളോ ഫീസോ ഇല്ല. കംപ്യുട്ടർ സിസ്റ്റത്തിൽ ഓട്ടോമാറ്റിക് ആയി വീസ കാലാവധി നീട്ടിക്കൊടുക്കുന്നതാണ്. സന്ദർശക വീസ, എക്സിറ്റ്, റി എൻട്രി വീസകളും ഫീസൊന്നുമില്ലാതെ കാലാവധി നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ നീട്ടിക്കൊടുക്കുമെന്ന് പാസ്പോർട് ജനറൽ ഡയറക്ടറേറ്റ്…

ഒരാഴ്ചയ്ക്കിടെ 12,899 അനധികൃത താമസക്കാരെ പിടികൂടി സൗദി

തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച 12,899 അനധികൃത താമസക്കാരെ പിടികൂടിയതായി സൗദി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ സുരക്ഷാ സേന വിവിധ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ താമസ രേഖ ലംഘിച്ചവർ 4,130 ഉം അതിർത്തി സുരക്ഷ നിയമങ്ങൾ പാലിക്കാത്തതായി 7,721 പേരും തൊഴിൽ നിയമങ്ങൾ…

സൗദിയിൽ 24 മണിക്കൂറിനിടെ 1,142 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ 24 മണിക്കൂറിനിടെ 1,142 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,13,28 ആയി. രോഗബാധിതരായ 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,115 ആയി ഉയർന്നു. ഇന്നലെ 1,024 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,94,264 ആയി. ചികിത്സയിലുളള 10,905 പേരിൽ 1,374 പേരുടെ നില…

സൗദിയിൽ ഓഗസ്റ്റ് 1 മുതൽ വാക്സീൻ എടുക്കാത്തവർക്ക് കടകളിൽ പ്രവേശനമില്ല

രാജ്യത്തെ ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിച്ച സൗദിയിൽ വാക്സീൻ എടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ലെന്നു മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. സൗദി അംഗീകരിച്ച ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സീൻ ആണ് എടുക്കേണ്ടത്. വാണിജ്യ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റ്,…

സൗദിയിൽ പാർക്കിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 2000 റിയാൽ വരെ പിഴ

സൗദിയിൽ പാർക്കിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 2000 റിയാൽ വരെ പിഴ ഈടാക്കും. അനുമതിയില്ലാതെ പാർക്കിൽ ഒത്തുചേർന്നാലും പൊതുമുതൽ നശിപ്പിച്ചാലും 3000 റിയാൽ പിഴയുണ്ടെന്നും നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ആൻഡ് കോംപാറ്റിങ് ഡീസർട്ടിഫിക്കേഷൻ അറിയിച്ചു. അനുമതി എടുക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 20,000 റിയാലാണ് പിഴ.