Flash News
Archive

Tag: Sayesha

ആര്യ – സയേഷ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ആര്യ – സയേഷ താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ഇരുവരുടെയും ജീവിതത്തിലേക്ക് ഇന്നലെയാണ് കുഞ്ഞതിഥി എത്തിയത്. നടന്‍ വിശാല്‍ ആണ് ആര്യ – സയേഷ ദമ്പതികളുടെ ഈ ചെറിയ വലിയ സന്തോഷം ആരാധകരെ അറിയിച്ചത്. നിരവധി സഹതാരങ്ങളും ആരാധകരും ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ആര്യയും സയേഷയും 2019…

ജീവിതം ഒരുപാട് മാറിയെന്ന് തമിഴ് നടൻ ആര്യ

ഇക്കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെയാണ് യാ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘സർപട്ട’ എന്ന സിനിമ റീലിസായത്. പിന്നാലെ നടക്കുന്ന ചർച്ചകളിൽ പലതും കേന്ദ്ര കഥാപാത്രമായ ആര്യയെ കുറിച്ചാണ്. സിനിമയ്ക്കായി താരം വരുത്തിയ മാറ്റങ്ങളും, സമർപ്പണ മനോഭാവവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുൻപ് ‘ടെഡി’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടിയും ആര്യയുടെ ഭാര്യയുമായ സയേഷയുടേത്….