Flash News
Archive

Tag: SBI

ഇനി യോനോ ആപ്പിലൂടെ എളുപ്പത്തില്‍ സ്വര്‍ണ വായ്പ നേടാം; പുതിയ സംവിധാനവുമായി എസ്.ബി.ഐ

കൊവിഡ് കാലത്ത് സ്വര്‍ണ വായ്പയ്ക്കായി ഇനി ബാങ്ക് കയറിയിറങ്ങി നടക്കണ്ട. യോനോ ആപ്പിലൂടെ എളുപ്പത്തില്‍ സ്വര്‍ണ വായ്പ നേടാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്.ബി.ഐ. ഇതിലൂടെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്പോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും….

ഭവന വായ്പകള്‍ക്ക് ആഗസ്റ്റ് 31 വരെ 100% പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക. യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്,…

യോനോ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ യോനോയുടെ ഉപഭോക്താക്കള്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം ഇനിമുതല്‍ യോനോ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ബാങ്ക് അറിയിക്കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കൊവിഡ് വ്യാപനം രാജ്യത്തില്‍ ആരംഭിച്ചത് മുതല്‍ നല്ല രീതിയില്‍ തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പുതിയ സാഹചര്യം ഒട്ടനവധി തട്ടിപ്പുകള്‍ക്കും, പണം നഷ്ടമാകുന്ന സംഭവങ്ങള്‍ക്കും…

എസ്ബിഐയിൽ നിന്ന് ഈടില്ലാതെ ലോണ്‍ എടുക്കാം

കൊവിഡ് പ്രതിസന്ധി കാലത്ത് ഉപഭോക്താക്കളെ സഹായിക്കാനായി പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. എസ്ബിഐ കവച് പേഴ്സണൽ ലോൺ എന്നാണ് ഈ വായ്പാ പദ്ധതിയുടെ പേര്. സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽ കവചിന് ഈട് അവശ്യമില്ല. പ്രോസസ്സിങ് ഫീസ്, മുൻ‌കൂട്ടി അടയ്ക്കൽ അല്ലെങ്കിൽ പ്രീ-പേയ്മെന്റ് പിഴ എന്നിവയും ഇതിന് ഇല്ല. അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം…

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഈ നിബന്ധന പാലിക്കാൻ ജൂൺ 30 വരെ മാത്രം സമയം

ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ തന്നെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെമ്പാടും ശാഖകളുള്ള എസ്ബിഐയിലാണ് ഇന്ത്യക്കാരായ ഭൂരിഭാഗം പേരും അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇടപാടുകൾ തടസ്സങ്ങള്‍ ഏതുമിലാതെ ജൂൺ 30ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാൻ ഒരു നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക് തങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇടപാടുകൾക്ക് തുടർന്നും തടസ്സം നേരിടാതിരിക്കാൻ പാൻ…