Flash News
Archive

Tag: Scam

ഫോണ്‍ പേ, ഗൂഗിള്‍ പേ ആപ്പുകളില്‍ സ്ക്രാച്ച് കാര്‍ഡ് തട്ടിപ്പ് വ്യാപകമാവുന്നു

സൈബര്‍ പൊലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും, ബോധവത്കരണവുമായി സജീവമാകുമ്പോഴും, വ്യാജന്മാര്‍ പുതിയ തന്ത്രങ്ങളുമായി ഒട്ടനവധി ആള്‍ക്കാരെ വഞ്ചിതരാക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ നടക്കുന്നത് സാധാരണക്കാര്‍ വരെ പണമിടപാടുകള്‍ക്കായി ഉപയോഗിച്ചു വരുന്ന ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നീ ആപ്പുകളിലാണ്. പുതിയ തട്ടിപ്പുകളെ കുറിച്ച് പൊലീസും അറിയുന്നത് കഴിഞ്ഞ ദിവസം ഫോണ്‍…