Flash News
Archive

Tag: scholorship isse

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ ആ​ശ​ങ്ക വേ​ണ്ട; ജോ​സ് കെ.​മാ​ണി

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് വി​ഷ​യ​ത്തി​ൽ ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പറഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​ർ തീ​രു​മാ​നം എന്നും, ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​കി​ല്ലെന്നും. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ജോ​സ് കെ. മാ​ണി വ്യ​ക്ത​മാ​ക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം; ആര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്നും കൂടുതല്‍ തുക വകയിരുത്തിയാണ് സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലീഗ് നേതാക്കളുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണത്തോടെ, മുസ്ലിം ലീഗും കോണ്‍ഗ്രസും പറയുന്നത് രാഷ്ട്രീയമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ന്യൂനപക്ഷ…