Flash News
Archive

Tag: scholorship issue

ന്യൂനപക്ഷ സ്കോളർഷിപ്പ്: സർക്കാരിനെ വിമർശിച്ച് കുഞ്ഞാലിക്കുട്ടി; മറുപടിയുമായി കെടി ജലീൽ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെ സഭയിൽ ശക്തമായി വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ വിമർശനങ്ങൾക്ക് അതെ നാണയത്തിൽ കെടി ജലീൽ തിരിച്ചടിച്ചു. വിഷയത്തിൽ വിവാദമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോൾ, ബിജെപിക്ക് ചൂട്ടുപിടിക്കുന്ന നിലപാട് ലീഗെടുക്കരുതെന്നായിരുന്നു ജലീലിന്റെ മറുപടി. ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ട് കൊണ്ടുവന്നതാണ് ന്യൂനപക്ഷ സ്കോളർഷിപ്പെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാർ…

80:20 അനുപാതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നു; പാലോളി മുഹമ്മദ് കുട്ടി

മുസ്‌ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്കാധാരം ഹൈക്കോടതി വിധിയാണെന്ന് പറഞ്ഞ പാലോളി 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഒന്നാം യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി…