Flash News
Archive

Tag: Scietists

അപൂര്‍വ്വമായ മിന്നല്‍ കൊടുങ്കാറ്റ് വീശി ; ശാസ്ത്രലോകം ഞെട്ടലില്‍

നിരന്തരമായി മിന്നല്‍ കൊടുങ്കാറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അത്ഭുതപ്പെട്ട് ഭൗമശാസ്ത്രജ്ഞര്‍. ഇടിമിന്നലുകള്‍ കൊടുങ്കാറ്റിന് സമാനമായി ആര്‍ട്ടിക്ക് പ്രദേശത്ത് സൈബീരിയയില്‍ നിന്ന് അലാസ്കയുടെ വടക്ക് ദിശയിലേക്ക് തുടര്‍ച്ചയായി മൂന്ന് തവണയാണ് വീശിയത്. ആദ്യമായാണ് കാലാവസ്ഥ നിരീക്ഷകര്‍ ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. ആഗോളതാപനത്തിന്റെ ആശങ്കാജനകമായ ഫലമാണ് ഈ പ്രതിഭാസം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ മിന്നല്‍പ്പിണരുകളെ കുറിച്ചുള്ള…