Flash News
Archive

Tag: screen sharing

അദ്ധ്യാപകര്‍ ജാഗ്രത പാലിക്കുക ; ഓണ്‍ലൈന്‍ ക്ലാസ്സിനിടെ നിങ്ങളുടെ വാട്ട്സാപ്പ് സുരക്ഷിതമല്ല

ഇക്കഴിഞ്ഞ ദിവസം കോഴിക്കോടില്‍ ഒരു വിദ്യാര്‍ത്ഥി തന്റെ അദ്ധ്യാപികയുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. ടീച്ചറുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സ്വന്തം ഫോണില്‍ വാട്ട്സാപ്പ് ലോഗിന്‍ ചെയ്യുകയായിരുന്നു. വളരെ അനായാസേനയാണ് സ്വകാര്യതയെ സാരമായി ബാധിക്കുന്ന ഈ ഹാക്കിങ്ങ് കുട്ടി നടത്തിയത്. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കിടെ പൊതുവേ സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്. സ്ക്രീന്‍ ഷെയറിങ്ങ്…

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ടെലഗ്രാം. മെസേജിങ് ആപ്പുകളില്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഉപയോഗിക്കുന്ന ആദ്യ ആപ്പായി ടെലഗ്രാം മാറുകയാണ്. കൂടാതെ, വീഡിയോ പ്ലേബാക്ക് സ്പീഡ് കണ്‍ട്രോളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍…