Flash News
Archive

Tag: seema bisla

ഒളിമ്പിക്‌സ്; വനിതാ ഗുസ്തിയില്‍ സീമാ ബിസ്ലയ്ക്ക് തോല്‍വി

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തിയില്‍ ഇന്ത്യൻ തരാം സീമാ ബിസ്ലയ്ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോടാണ് പരാജയം. ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ നാലാമത്തെ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് സീമ. ഒളിമ്പിക്‌ യോഗ്യതാ മത്സരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ് സീമ ടോക്യോയിലേക്കെത്തിയത്.