Flash News
Archive

Tag: semi final

ഒളിമ്പിക്‌സ്; ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സെമിയിൽ

ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ​ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. പുരുഷ വിഭാഗത്തിലും ഇന്ത്യൻ ഹോക്കി സെമിയിൽ പ്രവേശിച്ചിരുന്നു.