Flash News
Archive

Tag: semi finals

ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയുടെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ ജര്‍മനിയെ നേരിടും

ഒളിമ്പിക്‌സിൽ പുരുഷ ഹോക്കിയുടെ ആദ്യ സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ജര്‍മനിയെ ആണ് ആദ്യ സെമിയിൽ നേരിടുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. ലൂക്കാസ് വിന്‍ഡ്‌ഫെഡെര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ടിം അലക്‌സാണ്ടറും ടീമിനായി സ്‌കോര്‍ ചെയ്തു. അര്‍ജന്റീനയ്ക്കായി…