Flash News
Archive

Tag: sensex

ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു; സെൻസെക്സ് 127 പോയിൻ്റും നിഫ്റ്റി 14 പോയിൻ്റും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 127 പോയിൻ്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയിൻ്റ് നഷ്ടത്തിൽ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്.   റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോർത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്,…

സെൻസെക്‌സിൽ 514 പോയിന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയിന്റാണ് സെൻസെക്‌സിലെ നേട്ടം. 57,852.54ലിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 157.90 പോയിന്റ് ഉയർന്ന് 17,234.20ലുമെത്തി. ശ്രീസിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ…

ഓഹരി വിപണികൾ നേട്ടത്തിൽ: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

ഓഹരി സൂചികകളിൽ നേട്ടത്തിൽ നിഫ്റ്റി 16,650 മറികടന്നു. സെൻസെക്‌സ് 124 പോയിന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര…

ഓഹരി സൂചികകളിൽ ഉണർവ്; സെൻസെക്‌സിൽ 148 പോയിന്റ് നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 148 പോയിന്റ് ഉയർന്ന് 55,704ലിലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തിൽ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽആൻഡ്ടി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ,…

നേട്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി; സെൻസെക്‌സ് 145.29 പോയിന്റും നിഫ്റ്റി 33.90 പോയിന്റ് നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

നേട്ടംതിരിച്ചുപിടിച്ച് വിപണി തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്‌സ് 145.29 പോയിന്റ് ഉയർന്ന് 55,582.58ലും നിഫ്റ്റി 33.90 പോയിന്റ് നേട്ടത്തിൽ 16,563ലുമാണ് വ്യാപാരം വസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെങ്കിലും മൊത്തവില സൂചിക താഴ്ന്നത് ഒരുപരിധിവരെ ആശ്വാസമായി. ദുർബലമായ ചെനീസ് ഇക്കണോമിക് ഡാറ്റയും ആഗോളതലത്തിൽ കൊവിഡ് വ്യാപിക്കുന്നതുമാണ് വിദേശ…

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്‌സ് 80 പോയിന്റും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു

വിപണിയിൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 80 പോയിന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്‌ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക്…

ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു; നിഫ്റ്റി 16,300ന് മുകളിലെത്തി

ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്‌സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്,…

ഓഹരിവിപണി സമ്മർദത്തിൽ: സെൻസെക്‌സ് 215 പോയിന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

തുടർച്ചയായ ദിവസങ്ങളിലെ മികച്ച നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്‌സ് 215.12 പോയിന്റ് നേട്ടത്തിൽ 54,277.72ലും നിഫ്റ്റി 56.40 പോയിന്റ് ഉയർന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്റ്‌സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ…

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു; : സെൻസെക്‌സ് 54,493ലും നിഫ്റ്റി 16,295 പോയിന്റ്

തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 123.07 പോയിന്റ് നേട്ടത്തിൽ 54,492.84ലിലും നിഫ്റ്റി 35.80 പോയിന്റ് ഉയർന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താൽപര്യവും ആഗോള കാരണങ്ങളുമാണ് വിപണിയിൽ നേട്ടംനിലനിർത്താൻ സഹായകരമായത്. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ്…

ഓഹരി സൂചികകളിൽ തുടക്കം; സെൻസെക്‌സിൽ 170 പോയിന്റും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ചു

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്‌സ് 170 പോയിന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ കുറവുവന്നതിനെതുടർന്ന് ഓഹരി വിലയിൽ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ്…

കുതിച്ചുയർന്ന് ഓഹരി വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

തുടർച്ചയായി ഉണ്ടായ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം ഓഹരി വിപണി വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 380 പോയിന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയിന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്,…

ഓഹരി സൂചികകൾ ലാഭത്തിൽ; സെൻസെക്‌സ് 193.58 പോയിന്റും നിഫ്റ്റി 61.40 പോയിന്റും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്‌സ് 193.58 പോയിന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയിന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്…

ഓഹരിവിപണിയിൽ ഉണർവ്; സെൻസെക്‌സിൽ 212 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയിന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്‌സിസ്…

ചാഞ്ചാടി ഓഹരി വിപണി; സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു

സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിൽ 15,808ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അതേസമയം…