Flash News
Archive

Tag: sessi xavier

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; സെസി സേവ്യറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി ചെയ്തു എന്ന കേസിൽ സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് ജാമ്യഹർജിയിലെ വാദം. തനിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കില്ല. കോടതിയേയോ, കേസുമായി എത്തുന്നവരെയോ മനപൂർവ്വം വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ല. ബാർ കൗൺസിലിന് തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ…