Flash News
Archive

Tag: sexual abuse

ലൈംഗികാരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ലൈംഗികോരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും മുന്‍ ജീവനക്കാരുമുള്‍പ്പെടെ പത്തിലധികം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നത്. കൊവിഡ് നിയന്ത്രണ നടപടികളിലൂടെ ഏറെ ശ്രദ്ധ…