Flash News
Archive

Tag: Shabaash Mithu

‘സബാഷ് മിത്തു’വിന്റെ സംവിധായകന്റെ സ്ഥാനത്ത് നിന്നും രാഹുല്‍ ധോലാകി പിന്മാറി

അഭിനയത്തില്‍ സവിശേഷ പാടവംകൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടി തപ്‌സി പന്നു ടൈറ്റില്‍ റോളിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിത്താലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സംവിധായകന്‍ എന്ന സ്ഥാനത്ത് നിന്നും താന്‍ പിന്മാറുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ധോലാകി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ…