Flash News
Archive

Tag: Shah Rukh Khan

ബോളിവുഡിലെ പ്രിയജോഡികളായ ഷാരൂഖും കജോളും വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്കുമാര്‍ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രത്തിലാകും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഹിരാനിയുടെ പുതിയ ചിത്രം കുടുംബ – ഹാസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ്. വിദ്യാ ബാലന്‍, താപസി പന്നു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്യുന്ന…

ഷാരൂഖ് ഖാന്‍ അന്ന് നല്‍കിയ സമ്മാനം ഇപ്പോഴുമുണ്ട് പ്രിയാമണിയുടെ പേഴ്സില്‍

ചലച്ചിത്രതാരം പ്രിയാമണിയുടെ പേഴ്‌സില്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ഒന്നുണ്ട്. ഒരു മുന്നൂറ് രൂപ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാരൂഖ് ഖാന്‍ സമ്മാനിച്ചതാണ് താരത്തിന് ഈ മുന്നൂറ് രൂപ. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ ഷാരൂഖ് ഖാനൊടൊപ്പം പ്രിയാമണി ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് പ്രിയാമണിയും ലൊക്കേഷനില്‍ എത്തിയിരുന്നു. ഇടവേളയില്‍ ഷാരൂഖ് ഖാന്റെ…

താടി വടിക്കാനും ജോലിക്ക് കയറാനും സമയമായി ; ശ്രദ്ധേയമായി ഷാരൂഖ് ചിത്രം

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ഷാരൂഖിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘താടി വടിക്കാനും ജോലിക്ക് കയറാനും സമയമായി’ എന്ന അടിക്കുറിപ്പോടെ നര കയറിയ താടിയിലുള്ള തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുന്‍പ് സീറോ എന്ന ചിത്രത്തിലാണ് താരം എറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ‘ദിവസങ്ങള്‍,…