Flash News
Archive

Tag: Sharath Mandavana

രജിഷ വിജയന്‍ തെലുങ്കിലേക്ക്

മലയാളത്തിനും തമിഴിനും പുറമെ മറ്റൊരു ഭാഷയിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് ചലച്ചിത്ര താരം രജിഷ വിജയന്‍. ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന തെലുങ്ക് ചിത്രത്തിലാണ് രജിഷ വിജയന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ശരത് മന്ദവന ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രവി തേജയാണ് ചിത്രത്തില്‍ രജിഷ വിജയന്റെ നായകനായി എത്തുന്നത്. നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്…