Flash News
Archive

Tag: share holders

ഓഹരിവിപണി സമ്മർദത്തിൽ: സെൻസെക്‌സ് 215 പോയിന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

തുടർച്ചയായ ദിവസങ്ങളിലെ മികച്ച നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്‌സ് 215.12 പോയിന്റ് നേട്ടത്തിൽ 54,277.72ലും നിഫ്റ്റി 56.40 പോയിന്റ് ഉയർന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്റ്‌സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ…