Flash News
Archive

Tag: Share market

ഓഹരി വിപണികൾ നേട്ടത്തിൽ: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

ഓഹരി സൂചികകളിൽ നേട്ടത്തിൽ നിഫ്റ്റി 16,650 മറികടന്നു. സെൻസെക്‌സ് 124 പോയിന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര…

ഓഹരി സൂചികകളിൽ തുടക്കം; സെൻസെക്‌സിൽ 170 പോയിന്റും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ചു

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്‌സ് 170 പോയിന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ കുറവുവന്നതിനെതുടർന്ന് ഓഹരി വിലയിൽ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ്…

കുതിച്ചുയർന്ന് ഓഹരി വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

തുടർച്ചയായി ഉണ്ടായ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം ഓഹരി വിപണി വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 380 പോയിന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയിന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്,…

ചാഞ്ചാടി ഓഹരി വിപണി; സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു

സെൻസെക്‌സ് 7 പോയിന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തിൽ 15,808ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അതേസമയം…

നിയമപരിരക്ഷ നഷ്ടമായതോടെ ട്വിറ്ററിന്റെ ഓഹരിയില്‍ വന്‍ ഇടിവ്

പുതിയ ഐടി നിയമങ്ങളെ ചൊല്ലി ഇന്ത്യൻ സർക്കാരുമായുള്ള തർക്കം നടക്കുന്നതിനിടെ ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 48.07 ബില്യൺ ഡോളറായിരുന്ന കമ്പനി വിപണിയുടെ മൂലധനം 0.43 ബില്യൺ ഡോളർ ഇടിഞ്ഞ്‌ 47.64 ബില്യൺ ഡോളർ എന്ന നിരക്കിലായത് ഒരേയൊരു ദിവസം കൊണ്ടാണ്. ഫെബ്രുവരി 26ന് 80.75 ഡോളർ ആയിരുന്നു ട്വിറ്ററിന്റെ ഓഹരി വില….