Flash News
Archive

Tag: sharukh khan

ഷാരൂഖിന്റെ മകള്‍ കലാകാരിയോ?, ചാര്‍കോളില്‍ അമ്മയുടെ ചിത്രം വരച്ച് സുഹാന

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ പഠിത്തത്തിന്റെ തിരക്കിനിടയിലും സമൂഹ മാധ്യമങ്ങളില്‍ വളരെയധികം സജീവമാണ്. ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന സുഹാന താന്‍ ഒരു കാലാകാരി കൂടിയാണെന്നു തെളിയിക്കുന്ന വീഡിയോയാണ് ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സൂഹാന വരച്ച ഒരു ചിത്രമാണ് നല്‍കിയിരിക്കുന്നത്. താരപുത്രി ചാര്‍കോളില്‍ കൈകൊണ്ട് വരച്ചിരിക്കുന്ന…

‘ആ ധോത്തി എപ്പോഴും അഴിഞ്ഞു പോകുമായിരുന്നു….’ ; ‘ദേവ്ദാസി’ന്റെ 19-ാം വാര്‍ഷികത്തില്‍ ഷാരൂഖിന്റെ വെളിപ്പെടുത്തല്‍

സഞ്ജയ് ലീല ബന്‍സാലിയുടെ മാന്ത്രിക സ്പര്‍ശത്തില്‍ പുറത്തിറങ്ങിയ ‘ദേവ്ദാസ്’ എന്ന ബോളിവുഡ് ചിത്രം കണ്ടവര്‍ ആരും മറക്കില്ല. അത്ര കണ്ട് മനസ്സില്‍ മുറിവേല്‍പ്പിച്ച, കണ്ണ് നിറയിക്കുന്ന, ദൃശ്യചാരുത നല്‍കിയ ചിത്രം അതിനു മുന്‍പ് പലരും കണ്ടു കാണില്ലെന്ന് ഉറപ്പിക്കാം. ‘ദേവ്ദാസ്’ പുറത്തിറങ്ങിയിട്ട് 19 വര്‍ഷം തികയുമ്പോള്‍ ചിത്രത്തിലെ നായക വേഷം അണിഞ്ഞ ഷാരൂഖ് ഖാന്റെ ഇന്‍സ്റ്റഗ്രാം…